സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഷംന കാസിം. സിനിമയോടൊപ്പം നൃത്ത രംഗത്തും സജീവമാണ് ഷംന. നിരവധി ഭാഷകളിലായി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞു.
മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുടിക്കുന്നത്. പിന്നീട് മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി അവസരങ്ങള്‍ ലഭിച്ചു. അടുത്തിടെയാണ് ബിസിനസ് കന്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയുമായി ഷംന കാസിംമിന്റെ വിവാഹം നടന്നത്. താരം ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ഭര്‍ത്താവിനെ പരിചയപ്പെട്ടതിനെക്കുറിച്ചാണ് ഷംന പറയുന്നത്. ആദ്യമായി കണ്ടയന്ന് ചെറിയൊരു പ്രശ്‌നം താനും ഷാനിദും തമ്മിലുണ്ടായെന്ന് ഷംന പറഞ്ഞിരുന്നു.ഷോപ്പിംഗിന് പോയപ്പോള്‍ സൈസ് മാറിപ്പോയി. എക്‌സേഞ്ച് ചെയ്യാന്‍ വീണ്ടും പോയി വരാമെന്ന് പറഞ്ഞു. എന്നാല്‍ ഷോപ്പിം?ഗില്‍ സമയം പോയി. ലേറ്റായി. പുള്ളിക്കാരന്‍ പെട്ടെന്ന് വിളിച്ച് ഇനി വരേണ്ട എന്ന് പറഞ്ഞു. അത് ഒരു ദേഷ്യത്തിലേക്കായി. ഷോപ്പില്‍ പോകുന്നതിന് മുമ്പ് അവിടെ വരാമെന്ന് പറഞ്ഞതായിരുന്നു. എന്നാല്‍ അത് വേണ്ട, കഴിഞ്ഞിട്ട് വരാമെന്ന് പറഞ്ഞയാളാണ്. പിന്നെ വിളിച്ച് സംസാരിച്ചു. നേരിട്ട് കണ്ടു. പിന്നീട് ഇഷ്ടം തോന്നിയെന്നും ഷംന കാസിം വ്യക്തമാക്കി.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…
ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…