Priya Prakash Varrier
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രിയവാര്യര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിനു ഏറെ ആരാധകര്‍ ഉണ്ട്. മലയാളത്തിനു പുറമേ ബോളിവുഡിലും അരങ്ങേറാന്‍ പ്രിയയ്ക്ക് സാധിച്ചു. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് പ്രിയ.
2019 ലാണ് ഒരു അഡാര്‍ ലൗ റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പേ പ്രിയ വൈറലായി. ഗാനരംഗത്തിലെ കണ്ണിറുക്കലായിരുന്നു ഇതിന് കാരണം.
ഇപ്പോള്‍ പ്രണയത്തെക്കുറിച്ചാണ് താരം പറയുന്നത്. എന്റെ ചോയ്സ് കൊണ്ട് സിം?ഗിള്‍ ആയതാണെന്ന് കരുതുന്നില്ല. ബ്രേക്കപ്പില്‍ വിഷമം വരുമ്പോള്‍ കരഞ്ഞ് തീര്‍ക്കും. സുഹൃത്തുക്കളോട് തുറന്ന് സംസാരിക്കുക. പരമാവധി ഇത് ചെയ്ത് കുറച്ച് കാലം കഴിയുമ്പോള്‍ റെഡിയാകും. എന്നെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല. ചിലപ്പോള്‍ പേടിയായിരിക്കും. ഞാന്‍ വളരെ റൊമാന്റിക്കാണ്. പക്ഷെ എനിക്ക് വേണ്ടി ആരും റൊമാന്റിക്കായി ഒന്നും ചെയ്തിട്ടില്ല. ഇതാണ് ഗതികേടെന്ന് നാട്ടുകാര്‍ പറഞ്ഞാല്‍ വിശ്വസിക്കുമോ. എന്തൊരു ലൈഫാണെന്നായിരിക്കും അവര്‍ ചിന്തിക്കുന്നത്. പക്ഷെ അങ്ങനെയല്ല. പ്രണയ ബന്ധത്തിലായിരിക്കുമ്പോള്‍ താന്‍ പരമാവധി ഈ ബന്ധം നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും പ്രിയ വാര്യര്‍ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…
2012-ൽ എത്തിയ ‘ബാച്ച്ലർ പാർട്ടി’ മലയാള സിനിമയിൽ…
'ബെത്ലഹേം കുടുംബ യൂണിറ്റ്' മലയാള സിനിമയുടെ ചരിത്രത്തിലെ…