Categories: latest news

സ്‌കിന്‍ ട്രീറ്റ്മെന്റ് ചെയ്യുന്നതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമല്ലേ: രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയില്‍ ഏറെ സജീവമാണ് രഞ്ജു.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ട്രാന്‍സ് വ്യക്തിയായ രഞ്ജു രഞ്ജിമാര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.

ഇപ്പോള്‍ ബ്യൂട്ടി ട്രീറ്റ്‌മെന്റിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഞാന്‍ അല്ലെ തീരുമാനിക്കേണ്ടത് എങ്ങനെ ജീവിക്കണം എന്നത്. ഞാന്‍ ബ്യൂട്ടി സര്‍ജറി ചെയ്‌തോ ഇല്ലയോ ഡസിന്റെ മാറ്റര്‍. കേരളത്തിലോ മറ്റു എവിടെ എങ്കിലും ഞാന്‍ ബ്യൂട്ടി സര്‍ജറി ചെയ്തു എന്ന് തെളിയിക്കാന്‍ സാധിക്കുമോ? . ഓരോരുത്തരുടെയും മൗലിക അവകാശമാണ് അവര്‍ എങ്ങനെ ഇരിക്കണം എന്നത്. അതില്‍ ചിലര്‍ ബ്യൂട്ടി സര്‍ജറി ചെയ്യുന്നു, അതിലൂടെ അവര്‍ കൂടുതല്‍ കോണ്‍ഫിഡന്‍സ് ആവുന്നു. അതിലെന്താണ് പ്രശ്‌നമായി കാണുന്നത് എന്നാണ് രഞ്ജു ചോദിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

40 minutes ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

45 minutes ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

1 day ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

1 day ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

1 day ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago