Vinay Fort
ചുരുക്കം സിനിമള്‍കൊണ്ട് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ട താരമാണ് വിനയ് ഫോര്‍ട്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ് കോളജില്‍ ഡ്രോപ്പ് ദ ഡോപ് എന്ന ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്ക്വെ നടന്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
സിനിമാ മേഖലയില്‍ എല്ലാവരും ലഹി ഉപയോഗിക്കുന്നവരാണ് എന്ന് പറയുന്നതില്‍ വിയോജിപ്പുണ്ടെന്ന് നടന്‍ പറയുന്നു. നാളിതുവരെ മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചിട്ടില്ല.
മദ്യപിക്കാത്തത് കൊണ്ട് ഏറെ ബഹുമാനിക്കപ്പെട്ടിട്ടെ ഉള്ളൂ. സിനിമയില്‍ ഉള്ളവരൊക്കെ മദ്യവും ലഹരിമരുന്നും ഉപയോഗിക്കുന്നവരാണ് എന്ന തരത്തില്‍ ചാനലുകള്‍ കണ്ടന്റ് ഉണ്ടാക്കുകയാണ് എന്നുമാമ് വിനയ് ഫോര്‍ട്ട് പറയുന്നത്.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷക മനസില് ഇടംപിടിച്ച മിന്നും…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി ഗായികയാണ് റിമി ടോമി…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആസിഫ് അലി.പുതുമുഖങ്ങളെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സമീറ റെഡ്ഡി.…