മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു. സിനിമകളിലൂടെയും സ്റ്റേജിലും താരം മലയാളികളെ എന്നും കുടുകുടാ ചിരിപ്പിച്ചു. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ താരത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
അത്ഭുതദ്വീപ് എന്ന സിനിയാണ് ഗിന്നസ് പക്രുവിന് വലിയ ബ്രേക്ക് നല്‍കിയത്. പൊക്കമില്ലാതിരുന്നിട്ടും അതിലൂടെ നായകന്റെ തുല്യ പ്രധാന്യമുള്ള വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ രണ്ടാമത്തെക്കുട്ടിയുടെ കാര്യമാണ് പക്രുവും ഭാര്യയും പറയുന്നത്. ദീപ്തയുണ്ടായശേഷം മറ്റൊരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ദീപ്ത മാത്രം മതിയെന്നാണ് തീരുമാനിച്ചിരുന്നത്. പക്ഷെ ദൈവം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒരു കുഞ്ഞിനെ തന്നു. അറിഞ്ഞുകൊണ്ട് ?ഗ്യാപ് എടുത്തതല്ല. മൂത്തമോളും രണ്ടാമത്തെ മകളും തമ്മില്‍ പതിനഞ്ച് വയസ് വ്യത്യാസമുണ്ട്. അവര്‍ തമ്മില്‍ നല്ല ബോണ്ടിങ്ങാണ്. അത് എനിക്ക് ഒരുപാട് രീതിയില്‍ ?ഗുണം ചെയ്തിട്ടുണ്ട്. ഞാന്‍ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇളയ മകളെ ടേക്ക്‌കെയര്‍ ചെയ്യുന്നത് മൂത്ത മകളാണ്. കുഞ്ഞിന്റെ കാര്യങ്ങള്‍ അവള്‍ നോക്കുന്നത് കൊണ്ട് തന്നെ എനിക്ക് വളരെ ഹെല്‍പ്പ് ഫുള്ളാണ് ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം എന്നാണ് മക്കളെ കുറിച്ച് സംസാരിക്കവെ പക്രുവിന്റെ ഭാര്യ പറയുന്നത്.
തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന…
വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി നടിയാണ് അനുമോള്‍. സോഷ്യല്‍…
സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ…
ടിക്ക്ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…