Categories: latest news

വിവാഹത്തിന് ശേഷം ഗ്ലാമറസ് ചിത്രങ്ങള്‍; ശോഭിതയ്ക്ക് വിമര്‍ശനം

മൂത്തോന്‍, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയായ ബോളിവുഡ് താരമാണ് ശോഭിത ദുലിപാല. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശ് സ്വദേശിനിയായ ശോഭിത മോഡലിങ്ങിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. 2013 ഫെമിന മിസ് ഇന്ത്യ എര്‍ത് ടൈറ്റില്‍ വിന്നറായിരുന്നു. നിരവധി പരസ്യ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ വിവാഹത്തിന് ശേഷം ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ച ശോഭിയ്ക്ക് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. ഒരിക്കല്‍ നീ തെലുങ്കിലെ വേരുകള്‍ പിന്തുടരുമെന്ന് പറഞ്ഞിരുന്നല്ലോ. ഇവിടെയിപ്പോള്‍ തെലുങ്കിലെ വേരുകള്‍ എവിടെയാണ്? എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. സാമന്ത ബഹുമാനിക്കണമെന്ന് തോന്നലുണ്ടാക്കി. സാമന്ത എത്രയോ ഭേദമായിരുന്നു. മുന്‍പ് സാമന്തയെ ഗ്ലാമറസായി കണ്ടതിന് വിമര്‍ശിച്ചിരുന്ന അക്കിനേനി ആരാധകര്‍ ഇപ്പോള്‍ എവിടെ? എന്നിങ്ങനെയാണ് ചോദ്യങ്ങള്‍’ വിമര്‍ശിക്കുന്നവര്‍ക്കൊപ്പം ശോഭിതയെ കുറിച്ച് നല്ലത് പറയുന്ന ആളുകളുമുണ്ട്. ഇപ്പോള്‍ ശോഭിത സാമിനേക്കാള്‍ സുന്ദരിയാണ്. ആളുകള്‍ക്ക് ശോഭിത സാമിനേക്കാള്‍ സുന്ദരിയായി കാണപ്പെടുന്നതില്‍ അസൂയയാണ്. അതാണ് ഇത്തരം കമന്റുകള്‍ക്ക് കാരണമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

20 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

20 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

20 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago