Categories: latest news

ജീവിതത്തില്‍ നിന്നും അക്കാര്യം ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നു: സൂര്യ മേനോന്‍

ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൂര്യ മേനോന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സ് ഉള്ള മോഡല്‍ കൂടിയാണ് താരം. ബിഗ് ബോസില്‍ പങ്കെടുത്തതുകൊണ്ട് സാമ്പത്തികമായി ഏറെ മെച്ചമുണ്ടായെന്ന് സൂര്യ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ബിഗ്‌ബോസില്‍ വെച്ച് മണിക്കുട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞ് പുറകേ നടന്നതിനെക്കുറിച്ചാണ് താരം പറയുന്നത്.

ബിഗ് ബോസില്‍ വച്ചുണ്ടായ സംഭവമാണ്. പുറത്തിറങ്ങിയ ശേഷം എന്റെ ജീവിതത്തില്‍ നിന്നും ഡിലീറ്റ് ചെയ്യണം എന്ന് തോന്നിയ കാര്യമാണ്. എന്റെ അച്ഛനേയും അമ്മയേയും വേദനിപ്പിച്ച സംഭവമാണ്. ഞാനൊരു തുറന്ന പുസ്തകമാണ്. എനിക്ക് വികാരങ്ങള്‍ ഒളിപ്പിച്ചു വെക്കാനറിയില്ല. മുഖത്ത് കാണുന്നത് എന്റെ ഹൃദയം സംസാരിക്കുന്ന കാര്യങ്ങളാണ്. ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല” സൂര്യ പറയുന്നു. അവിടെ വച്ച് എനിക്ക് ഒരാളോട് സോഫ്റ്റ് കോര്‍ണര്‍ തോന്നി. ഞാനത് തുറന്ന് പറഞ്ഞു. പക്ഷെ പറയണ്ടായിരുന്നുവെന്ന് എനിക്ക് പുറത്ത് വന്ന ശേഷം തോന്നി എന്നും സൂര്യ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

21 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

21 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

21 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago