Categories: latest news

അടിപൊളി ചിത്രങ്ങളുമായി ശിവദ

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് ശിവദ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് വരദ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ല ശിവദ.

ശിവദ സു സു സുധി വാത്മീകം എന്ന ചിത്രത്തിലും നല്ലൊരു വേഷം കൈകാര്യം ചെയ്തിരുന്നു. അതിലെ മികച്ച പ്രകടനമാണ് ശിവദയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുത്തത്.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ സുന്ദരിയായി ഗായത്രി സുരേഷ്

കുറച്ച് സിനിമകളിലെ അഭിനിയിച്ചിട്ടുള്ളുവെങ്കിലും ഗായത്രി സുരേഷ് മലയാളികളുടെ…

5 minutes ago

തരംഗമായി കയാദുലോഹറിന്റെ ഷോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

നിരവധി സിനിമകളിലൂടെ ശ്രദ്ധനേടിയ നടിയാണ് കയാദുലോഹര്‍. ടെവിനോയുടെ…

18 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജാനകി സുധീര്‍

ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയുമായി ജാനകി സുധീര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

മാസ് സ്‌റ്റൈലിഷായിവിജയ് സേതുപതി, ‘സ്ലം ഡോഗ്’ ടീസര്‍

വിജയ് സേതുപതിയുടെ ആരാധകര്‍ക്ക് വിരുന്നൊരുക്കി 'സ്ലം ഡോഗി'ന്റെ…

10 hours ago

അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച് പൊലീസ്

ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് അന്‍സിബ ഹസനെ…

10 hours ago