Categories: latest news

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍. സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങളും വ്യക്തിജീവിതവുമെല്ലാം ആരാധകരുമായി താരം പങ്കിടുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ്, സാറ്റര്‍ഡെ നൈറ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

ഇപ്പോള്‍ താന്‍ നേരിടേണ്ടി വരുന്ന പല കമന്റുകളെക്കുറിച്ചും പറയുകയാണ് താരം. പണ്ടൊക്കെ ഇവന്റിന് പോകുമ്പോഴും സാരിയായിരുന്നു കൂടുതല്‍ ധരിച്ചിരുന്നത്. അന്നൊക്കെ വന്ന കമന്റ്‌സ് മര്യാദയ്ക്ക് ഇത് ഇട്ടോളൂ എങ്കിലെ ഞങ്ങള്‍ ലൈക്ക് അടിക്കൂ എന്നൊക്കെ ആയിരുന്നു. സാരി ഉടുത്താല്‍ പറയും തള്ളച്ചിയായി എന്ന്. ഇരുപത്തിരണ്ട് വയസേയുള്ളു. പക്ഷെ മുപ്പത് വയസുള്ള തള്ളച്ചിയെപ്പോലെയാണ് ഇരിക്കുന്നത് എന്നാണ് കമന്റ്‌സ്. ബിക്കിനി ഇട്ടാല്‍ പറയും സംസ്‌കാരം ഇല്ലെന്നും വീട്ടില്‍ അമ്മയും അച്ഛനും ഇല്ലേയെന്നുമൊക്കെ എന്നാണ് താരം പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ചിരിച്ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

മോഡേണ്‍ ലുക്കുമായി സാധിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ബ്ലാക്കില്‍ അടിപൊളിയായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

7 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

കിടിലന്‍ പോസുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാമ്…

2 days ago