സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ. താരം ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.
ഇപ്പോള്‍ കുഞ്ഞിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. വയറ്റില്‍ കിടന്ന് കുഞ്ഞ് ചവിട്ടും ബഹളവും ആയതിനെ തുടര്‍ന്നാണ് താന്‍ ഭക്ഷണം കഴിക്കാന്‍ ഓടിയെത്തിയത്. ഇപ്പോള്‍ ഭക്ഷണത്തില്‍ ചിക്കാനോ മറ്റൊന്നും തനിക്ക് പറ്റില്ല. മീന്‍ തന്നെ വേണം. അതുകൊണ്ട് ഗതികെട്ടിട്ട് അശ്വിന്‍ കൂടെ മീന്‍ കിട്ടുന്ന സ്ഥലത്ത് ഒക്കെ തന്റെ കൂടെ വരാറുണ്ടെന്നും ദിയ പറയുന്നു. വേറെയൊരു പ്രശ്നം എന്നെയും ബേബിയെയും ഹാപ്പി ആക്കുന്ന സ്ഥലത്ത് മാത്രമേ പോകാന്‍ പറ്റുകയുള്ളൂ എന്നതാണ്. കാരണം ഇന്ന് ബേബി ചവിട്ടോട് ചവിട്ട് ആയിരുന്നു എന്നും ദിയ പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…