Categories: latest news

ഗ്ലാമറസ് പോസുമായി അന്ന രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന മലയാള സിനിമാലോകത്തേക്ക് എത്തിയത്. അതില്‍ ലിച്ചി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്‌കമായിരുന്നു അന്നയുടെ രണ്ടാമത്തെ ചിത്രം.

ജോയൽ മാത്യൂസ്

Recent Posts

കുറച്ച് പൈസ തരോ? സംഗീത സംവിധായകനോട് പ്രണവ്, കഥ ഇങ്ങനെ

സാധാരണക്കാരെ പോലെ ജീവിക്കാനാണ് പ്രണവ് മോഹന്‍ലാലിന് ഇഷ്ടം.…

12 hours ago

മരണഭയം മറികടന്നതിങ്ങനെ: ജുവല്‍ മേരി പറയുന്നു

കാന്‍സര്‍ രോ?ഗത്തെ അഭിമുഖീകരിച്ചതിനെക്കുറിച്ച് നടി ജുവല്‍ മേരി.…

2 days ago

എനിക്ക് ഭര്‍ത്താവിനെ ആശ്രയിക്കുന്നത് ഇഷ്ടമാണ്

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് സ്വാസിക. മിനിസ്‌ക്രീനിലൂടെ കരിയര്‍…

2 days ago

കല്യാണം എനിക്ക് സെറ്റല്ല; ദിവ്യ പ്രഭ

തന്റെ വിവാഹസങ്കല്പത്തെയും വ്യക്തിജീവിതത്തെയും കുറിച്ച് തുറന്നു പറഞ്ഞ്…

2 days ago