മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ. മമ്മൂട്ടി നായകനായ ചിത്രത്തില്‍ പ്രശസ്ത തെന്നിന്ത്യന്‍ താരം വരലക്ഷ്മി ശരത്കുമാറാണ് വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ ബോള്‍ഡ് ആയ വരലക്ഷ്മിയുടെ വില്ലത്തി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമയിലെ തുടക്ക കാലത്ത് തന്റെ ശരീരത്തിന്റെ വണ്ണത്തിന്റെ പേരില്‍ പല വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
ഇപ്പോള്‍ തന്റെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും പറയുകയാണ് താരം. നിക്കോളായും ആദ്യ ഭാര്യ കവിതയും നല്ല രീതിയിലാണ് മകള്‍ കാഷയെ വളര്‍ത്തിയത്. അതിനാല്‍ എന്നെ പരിചയപ്പെട്ടപ്പോള്‍ സ്വീകരിക്കാന്‍ അവള്‍ തയ്യാറായി. വളരെ ഓര്‍ഗാനിക്കായാണ് അത് സംഭവിച്ചത്. ഫേക്കായി ഒന്നും നടന്നില്ല. ആദ്യം എന്നെ കണ്ടപ്പോള്‍ തന്നെ അവള്‍ കെട്ടിപ്പിടിച്ച് ഉയര്‍ത്തിയെന്നും വരലക്ഷ്മി ഓര്‍ത്തു.
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…