പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്‍വി റാം. ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസ് കീഴടക്കാന്‍ താരത്തിന് സാധിച്ചു. 2018 ആണ് തന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
അമ്പിളി എന്ന ചിത്രത്തിലൂടെയാണ് തന്‍വി ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയത്. അമ്പിളിക്ക് ശേഷം കപ്പേള, ആറാട്ട്, ജോണ്‍ ലൂഥര്‍ എന്നീ സിനിമകളിലും തന്‍വി അഭിനയിച്ചു.
മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.മുകുന്ദനുണ്ണിയില്‍ നെ?ഗറ്റീവ് റോള്‍ ചെയ്ത ആളല്ലേയെന്ന് ചോദിച്ചാണ് ആളുകള്‍ പരിചയപ്പെടാന്‍ വരുന്നതെന്ന് തന്‍വി പറയുന്നു. ഞാന്‍ റിയല്‍ ലൈഫില്‍ നേരെ വന്ന നേരെ പോ രീതിയാണ് പിന്തുടരുന്നത്. മുകുന്ദനുണ്ണിയുടെ റിലീസിനുശേഷം ആളുകള്‍ കാണുമ്പോള്‍ ചോദിച്ചിരുന്നത് മുകുന്ദനുണ്ണിയില്‍ നെ?ഗറ്റീവ് റോള്‍ ചെയ്ത ആളല്ലേയെന്നാണ്. ആ സിനിമയില്‍ ഞാന്‍ മാത്രമെ പോസ്റ്റിറ്റീവ് ഉള്ളുവെന്ന് ഞാന്‍ അപ്പോള്‍ മറുപടി പറയും. കാരണം സിനിമ കണ്ട് കഴിയുമ്പോഴേക്കും ആളുകള്‍ ആ സിനിമയില്‍ കാണിച്ചിരിക്കുന്ന നെ?ഗറ്റീവുമായി കണ്‍വിന്‍സ്ഡാവുകയാണെന്ന് ഞാന്‍ മനസിലാക്കുന്നു എന്നും തന്‍വി പറയുന്നു.
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…