Categories: latest news

രണ്ടുപേര്‍ക്കും അച്ഛന്‍ ഒരുപോലെ പ്രധാന്യം നല്‍കിയിരുന്നു; അക്ഷര ഹാസന്‍ പറയുന്നു

താന്‍ പത്താം ക്ലാസ് തോറ്റ ആളാണെന്ന് താനെന്ന് തുറന്നു പറഞ്ഞ് അക്ഷര ഹാസന്‍. കമല്‍ഹാസനെ പോലെ തന്നെ അഭിനയ പാതയിലേക്ക് എത്തിയവരാണ് അദ്ദേഹത്തിന്റെ രണ്ട് മക്കളും. ശ്രുതിയും അക്ഷരയും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്.

ഇപ്പോള്‍ അച്ഛനെക്കുറിച്ചാണ് താരം പറയുന്നത്. വീട്ടിലെ ഇളയപുത്രി ഞാനാണെങ്കിലും അതിന്റെ പ്രത്യേക പരിഗണനയൊന്നും ഉണ്ടായിരുന്നില്ല. എനിക്കും ചേച്ചി ശ്രുതി ഹാസനെയും അച്ഛന്‍ ഒരുപോലെയാണ് പരിഗണിച്ചിട്ടുള്ളത്. എന്ത് സാധാനം വാങ്ങിയാലും രണ്ടാള്‍ക്കും ഒരുപോലെ കിട്ടും. ശരിക്കും രണ്ട് കണ്ണുകള്‍ പോലെ ഒരേ പ്രധാന്യം രണ്ട് പേര്‍ക്കും ലഭിച്ചിരുന്നു.

ഒരു സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ളത് ആരുടെ കൂടെയാണെന്ന ചോദ്യത്തിന് പിതാവ് കമല്‍ ഹാസന്‍ എന്ന ഉത്തരമാണ് അക്ഷര നല്‍കിയിരിക്കുന്നത്. അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ ഒത്തിരി അനുഭവങ്ങളുണ്ട്. ഒത്തിരി വെല്ലുവിളികള്‍ തരുന്ന ആളാണ് എന്നും അക്ഷര പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

21 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

21 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

22 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago