Categories: latest news

വിജയ് ദേവരകൊണ്ട ബിഗ് ബോസ് അവതാരകനാകുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് വിജയ് ദേവരകൊണ്ട. അര്‍ജുന്‍ റെഡ്ഡിയാണ് കരിയറില്‍ വഴിത്തിരിവായ സിനിമ. റാെമാന്റിക്, ആക്ഷന്‍ ഹീറോയായി തിളങ്ങിയ വിജയ് ദേവരകൊണ്ടയ്ക്ക് ഒന്നിന് പിറകെ ഒന്നായി അവസരങ്ങളെത്തി.

എന്നാല്‍ വിജയം എന്ന പോലെ തന്നെ വലിയ പരാജയങ്ങളും താരത്തിന് നേരിടേണ്ടി വന്നു.ബോളിവുഡ് ചിത്രം ലൈ?ഗറിന്റെ പരാജയമാണ് വിജയ് ദേവരകൊണ്ടയ്ക്ക് കരിയറില്‍ വലിയ അടിയാകുന്നത്.

ഇപ്പോള്‍ താരം ബിഗ്‌ബോസ് അവതരാകനാകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ബിഗ് ബോസ് തെലുങ്കിന്റെ അടുത്ത സീസണില്‍ വിജയ് ദേവരകൊണ്ട അവതാരകനായി എത്തുമെന്നാണ് വിവരം. ബി?ഗ് ബോസ് തെലുങ്കിന്റെ മൂന്നാം സീസണ്‍ മുതല്‍ ഇക്കഴിഞ്ഞ എട്ടാം സീസണ്‍ വരെയും നാഗാര്‍ജുനയാണ് ആങ്കറായെത്തിയത്.

ജോയൽ മാത്യൂസ്

Recent Posts

ചെരുപ്പില്ലാത്ത ആ പഴയ വില്ലനെ ഓർമ്മയുണ്ടോ? ഫ്ലാഷ്ബാക്ക് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ!

തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് മുന്നേറുന്ന ഗിരീഷ് എ.ഡി.…

12 hours ago

അമ്മയെപ്പോലെ മകൾ’; കാവ്യ മാധവന്റെ പഴയകാല ലുക്കിൽ മഹാലക്ഷ്മി, സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ചിത്രങ്ങൾ!

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും…

12 hours ago

‘നിനക്ക് എയ്ഡ്സ് ഉണ്ടോ?’ മുൻ കാമുകൻ ചോദിച്ച ചോദ്യം; ട്രോമ തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

പ്രേക്ഷകരെ ഒന്നടങ്കം ഈറനണിയിച്ച നിമിഷങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം…

12 hours ago

കുട്ടികള്‍ വേണ്ട, ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വയ്യ: വരലക്ഷ്മി ശരത്കുമാര്‍

വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന…

21 hours ago

തന്റെ മാറ്റതിന് പിന്നിലെ കാരണം പറഞ്ഞ് ഖുശ്ബു

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന…

21 hours ago

ആന്റി സ്റ്റേജും കഴിയാറായി’; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ…

21 hours ago