Categories: latest news

സ്‌റ്റൈലിഷ് പോസുമായി ഗോപിക

ആരാധകര്‍ക്കായി സ്റ്റൈലിഷ് ലുക്കില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗോപിക രമേശ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗോപിക രമേശ്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ പഴയ സ്‌കൂള്‍ കുട്ടിയൊന്നും അല്ല ഗോപിക. ആളാകെ മാറി

Gopika Ramesh

കൊച്ചി സ്വദേശിനിയാണ് ഗോപിക. 2000 ജൂലൈ അഞ്ചിനാണ് താരത്തിന്റെ ജനനം. 24 വയസാണ് ഗോപികയുടെ ഇപ്പോഴത്തെ പ്രായം.

ജോയൽ മാത്യൂസ്

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

3 hours ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

3 hours ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

1 day ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

1 day ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

1 day ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago