Categories: latest news

സൂര്യയെ വിവാഹം ചെയ്തതില്‍ ഭാഗ്യവതിയാണെന്ന് ഞാന്‍ പറഞ്ഞാല്‍ സൂര്യ നല്ലയാളാണെന്ന് ആളുകള്‍ പ്രശംസിക്കും: ജ്യോതിക

മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക. ഹിന്ദിചിത്രമായ ഡോലി സജാകെ രഖന ആണ് ആദ്യചിത്രം. പ്രിയദര്‍ശനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അക്ഷയ് ഖന്നയായിരുന്നു ചിത്രത്തിലെ നായകന്‍.ചിത്രം ശരാശരി വിയജമാണ് നേടിയതെങ്കിലും ചിത്രത്തിനുശേഷം തമിഴില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു.ആദ്യത്തെ തമിഴ് ചിത്രം സൂര്യ നായകനായ പൂവെല്ലാം കെട്ടുപ്പാര്‍ ആണ്.പിന്നീട് ഒട്ടനവധി വിജയചിത്രങ്ങളില്‍ അഭിനയിച്ചു.

ഇപ്പോള്‍ സൂര്യയെക്കുറിച്ചാണ് താരം പറയുന്നത്. സൂര്യയെ വിവാഹം ചെയ്തതില്‍ ഭാ?ഗ്യവതിയാണെന്ന് ഞാന്‍ പറഞ്ഞാല്‍ സൂര്യ നല്ലയാളാണെന്ന് ആളുകള്‍ പ്രശംസിക്കും. എന്നെ വിവാഹം ചെയ്തതില്‍ ഭാ?ഗ്യവാനാണെന്ന് സൂര്യ പറഞ്ഞാല്‍ ആളുകള്‍ അപ്പോഴും പറയുക സൂര്യ നല്ല വ്യക്തിയാണ്, ഭാര്യയെക്കുറിച്ച് ചിന്തിക്കുന്നു എന്നാണ്. ചിലപ്പോള്‍ ഇത് ഒരു ഐഡന്റിറ്റി ക്രൈസിസില്‍ എത്തും. ഇത്തരത്തില്‍ നൂറ് കണക്കിന് സാഹചര്യങ്ങള്‍ തനിക്ക് ചൂണ്ടിക്കാണിക്കാനാകുമെന്ന് ജ്യോതിക പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

11 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

17 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

17 hours ago