മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക. ഹിന്ദിചിത്രമായ ഡോലി സജാകെ രഖന ആണ് ആദ്യചിത്രം. പ്രിയദര്‍ശനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അക്ഷയ് ഖന്നയായിരുന്നു ചിത്രത്തിലെ നായകന്‍.ചിത്രം ശരാശരി വിയജമാണ് നേടിയതെങ്കിലും ചിത്രത്തിനുശേഷം തമിഴില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു.ആദ്യത്തെ തമിഴ് ചിത്രം സൂര്യ നായകനായ പൂവെല്ലാം കെട്ടുപ്പാര്‍ ആണ്.പിന്നീട് ഒട്ടനവധി വിജയചിത്രങ്ങളില്‍ അഭിനയിച്ചു.

ഇപ്പോള്‍ സൂര്യയെക്കുറിച്ചാണ് താരം പറയുന്നത്. സൂര്യയെ വിവാഹം ചെയ്തതില്‍ ഭാ?ഗ്യവതിയാണെന്ന് ഞാന്‍ പറഞ്ഞാല്‍ സൂര്യ നല്ലയാളാണെന്ന് ആളുകള്‍ പ്രശംസിക്കും. എന്നെ വിവാഹം ചെയ്തതില്‍ ഭാ?ഗ്യവാനാണെന്ന് സൂര്യ പറഞ്ഞാല്‍ ആളുകള്‍ അപ്പോഴും പറയുക സൂര്യ നല്ല വ്യക്തിയാണ്, ഭാര്യയെക്കുറിച്ച് ചിന്തിക്കുന്നു എന്നാണ്. ചിലപ്പോള്‍ ഇത് ഒരു ഐഡന്റിറ്റി ക്രൈസിസില്‍ എത്തും. ഇത്തരത്തില്‍ നൂറ് കണക്കിന് സാഹചര്യങ്ങള്‍ തനിക്ക് ചൂണ്ടിക്കാണിക്കാനാകുമെന്ന് ജ്യോതിക പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്.…