Categories: latest news

ബ്ലാക്കില്‍ ഗ്ലാമറസായി മീര നന്ദന്‍

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മീര ഇപ്പോള്‍

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് മീര. ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു. 2008 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മുല്ല’യിലൂടെയാണ് മീര അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത്. പിന്നീട് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മീര അഭിനയിച്ചു.

ജോയൽ മാത്യൂസ്

Recent Posts

ഗെറ്റ്-സെറ്റ് ബേബി വന്‍ പരാജയത്തിലേക്കോ? ഇതുവരെ നേടിയത്

വമ്പന്‍ വിജയമായ 'മാര്‍ക്കോ'യ്ക്കു ശേഷം തിയറ്ററുകളിലെത്തിയ ഉണ്ണി…

2 hours ago

ഡല്‍ഹിയില്‍ ചിത്രീകരിക്കുന്നത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പ്രായമായ രംഗങ്ങള്‍

മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലും ഡല്‍ഹിയിലെത്തി.…

2 hours ago

കിടിലന്‍ പോസുമായി അനന്യ

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ.…

3 hours ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

അടിപൊളി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി.…

3 hours ago

സാരിയില്‍ മനോഹരിയായി പ്രിയാ മണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…

4 hours ago

എന്റെ രണ്ട് മക്കളും വളര്‍ന്നു; തുറന്ന് പറഞ്ഞ് ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

24 hours ago