നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രയങ്കരിയായ നടിയാണ് ഭാമ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
വിവാഹത്തോടെ താരം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. ഇവര്‍ക്ക് ഒരു മകളും ജനിച്ചു. എന്നാല്‍ പിന്നാലെ താരം ഭര്‍ത്താവുമായി വേര്‍പിരിയുകയും ചെയ്തു.
ഇപ്പോള്‍ മകളാണ് താരത്തിന്റെ ലോകം. ഗര്‍ഭകാലത്തെക്കുറിച്ച് ഭാമ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഒന്നും ചെയ്യാതെയിരിക്കാന്‍ പറ്റാത്ത ആളാണ് ഞാന്‍. എപ്പോഴും ആക്ടീവായി ഇരിക്കാനാണ് ഇഷ്ടം. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഞാന്‍ ആകെ ലോക്കായിരുന്നു അന്ന്. ലോക് ഡൗണ്‍ സമയത്തായിരുന്നു കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് അറിഞ്ഞത്. മാനസികവും ശാരീരികവുമായി മാറ്റങ്ങളുണ്ടാവുമെന്നും ലോക് ഡൗണ്‍ കാലമായതിനാല്‍ എല്ലാം ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ ആദ്യമേ പറഞ്ഞിരുന്നു എന്നാണ് ഭാമ പറയുന്നത്.
മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന രണ്ട് സിനിമകളാണ്…
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത…
മോഹന്‍ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…