മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയില്‍ ഏറെ സജീവമാണ് രഞ്ജു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ട്രാന്‍സ് വ്യക്തിയായ രഞ്ജു രഞ്ജിമാര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.
ഇപ്പോള്‍ കുഞ്ഞുങ്ങളെക്കുറിച്ചാണ് താരം പറയുന്നത്. പെട്ടെന്ന് ചെറിയ കുട്ടികളും ഞാനും അറ്റാച്ച്ഡാകും. ഫ്ലൈറ്റില്‍ വരുമ്പോഴും എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോഴും നിര്‍ത്താതെ കരയുന്ന കുഞ്ഞുങ്ങള്‍ ഞാന്‍ അടുത്ത് ചെന്ന് ആശ്വസിപ്പിക്കുമ്പോള്‍ കരച്ചില് നിര്‍ത്തി കളിക്കും. അത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അത് എനിക്ക് വലിയ സന്തോഷവും ആത്മവിശ്വാസവുമാണ് എന്നാണ് താരം പറയുന്നു.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…