Categories: latest news

നിര്‍ത്താതെ കരയുന്ന കുഞ്ഞുങ്ങള്‍ ഞാന്‍ അടുത്ത് ചെന്ന് ആശ്വസിപ്പിക്കുമ്പോള്‍ കരച്ചില്‍ നിര്‍ത്തി കളിക്കും: രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയില്‍ ഏറെ സജീവമാണ് രഞ്ജു.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ട്രാന്‍സ് വ്യക്തിയായ രഞ്ജു രഞ്ജിമാര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.

ഇപ്പോള്‍ കുഞ്ഞുങ്ങളെക്കുറിച്ചാണ് താരം പറയുന്നത്. പെട്ടെന്ന് ചെറിയ കുട്ടികളും ഞാനും അറ്റാച്ച്ഡാകും. ഫ്‌ലൈറ്റില്‍ വരുമ്പോഴും എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോഴും നിര്‍ത്താതെ കരയുന്ന കുഞ്ഞുങ്ങള്‍ ഞാന്‍ അടുത്ത് ചെന്ന് ആശ്വസിപ്പിക്കുമ്പോള്‍ കരച്ചില്‍ നിര്‍ത്തി കളിക്കും. അത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അത് എനിക്ക് വലിയ സന്തോഷവും ആത്മവിശ്വാസവുമാണ് എന്നാണ് താരം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ജീവനോടെ ഉണ്ട്; വ്യാജ വാര്‍ത്തകള്‍ മറുപടിയുമായി കാജല്‍ അഗര്‍വാള്‍

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…

16 hours ago

ഗര്‍ഭിണി ആയിരുന്നപ്പോള്‍ അമ്മ തന്നെ ഒഴിവാക്കാന്‍ നോക്കി: സുരഭി ലക്ഷ്മി

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…

16 hours ago

അച്ഛന്റെയും അമ്മയുടെയും നമ്പര്‍ പോലും തന്റെ കൈയ്യില്‍ ഇല്ല; ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

16 hours ago

സ്റ്റൈലിഷ് പോസുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago