Categories: latest news

അമ്മയായപ്പോള്‍ ഒത്തിരി മുടി പോയോ? ദീപികയോട് ആരാധകര്‍

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല വേദികളിലും മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ദീപിക ആദ്യമായി അഭിനയിച്ചത് കന്നഡ സിനിമയായ ‘ഐശ്വര്യ’യിലൂടെയാണ്. അടുത്ത വര്ഷം, പുനര്‍ജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന ‘ഓം ശാന്തി ഓം’ എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു.

ദീപിക പങ്കുവെച്ച് ചിത്രത്തിന് താഴെ ആരാധകര്‍ പങ്കുവെച്ച കമന്റുകളാണ് വൈറലായിരിക്കുന്നത്. താരത്തിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ടതോടെ പലരും ഇത് ചേരുന്നില്ല എ്‌നാണ് താരം പറയുന്നത്. ദീപികയ്ക്ക് ഒരുപാട് മുടി നഷ്ടപ്പെട്ടിരിക്കാം. കുഞ്ഞ് പിറന്ന ശേഷം ഇത് സാധാരണയാണ്. പക്ഷെ ഈ ഹെയര്‍സ്‌റ്റൈല്‍ അത് പ്രകടമായി കാണിക്കുകയാണ് ചെയ്യുന്നത്. ഒതുക്കി വെക്കാതെയുള്ള സ്‌റ്റൈല്‍ ആയിരുന്നെങ്കില്‍ മുടിക്ക് ഉള്ളുണ്ടെന്ന് തോന്നിയേനെ എന്നാണ് ആരാധകര്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് പോസുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

6 hours ago

പരാജയം തളര്‍ത്തിയോ? മറുപടിയുമായി നാഗചൈതന്യ

സൗത്ത് ഇന്ത്യന്‍ സിനിമാരംഗത്ത് ആരാധകര്‍ ഏറെയുള്ള നടനാണ്…

7 hours ago

വിജയ്ക്ക് 603 കോടി ആസ്തി; പുതിയ വിവരം പുറത്ത്

സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി നടനും തമിഴക വെട്രി…

7 hours ago

ദുല്‍ഖര്‍ സല്‍മാനുമായി എന്താണ് പ്രശ്‌നം? ടോവിനോ പറയുന്നു

പുതിയ ചിത്രം പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന്റെ തിരക്കിലാണ് ടൊവിനോ…

7 hours ago

മനോഹരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിസുന്ദരായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago