ടിക്ക്ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ധിയിലൂടെ പല വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ മനസ് കീഴടക്കാന്‍ സൗഭാഗ്യയ്ക്ക് സാധിച്ചു. അഭിനയം മാത്രമല്ല നൃത്തവും കൈമുതലായുണ്ട്.
അമ്മ താരകല്യാണും അഭിനയത്തിലും നൃത്തത്തിലും എല്ലാം സജീവമാണ്. സൗഭാഗ്യയും അമ്മയും ഒരുമിച്ച് പല വേദികളിലും നൃത്തം ചെയ്യാറുണ്ട്.
സൗഭാഗ്യയുടെ മുത്തശ്ശി ആര് സബ്ബലക്ഷി ഇവരെ വിട്ടുപോയിരുന്നു. 2023 ലായിരുന്നു മുത്തശ്ശിയുടെ മരണം. ഇപ്പോള്‍ മകള്‍ സുദര്‍ശനയും മുത്തശ്ശി സുബ്ബലക്ഷ്!മിയും തമ്മിലുള്ള സ്നേഹം പ്രകടമാക്കുന്ന ഹൃദയഹാരിയായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ. ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. ”ഈ കോമ്പാ ഞാന്‍ മിസ് ചെയ്യുന്നു, അമ്മാമയെ സുധാപ്പു ഒരിക്കലും മറക്കരുതേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു”, വീഡിയോ പങ്കുവെച്ച് സൗഭാഗ്യ കുറിച്ചു.
പുറത്തുനിന്ന് നോക്കുമ്പോൾ ജീവിതം ഏറെ സന്തോഷകരമായി മുന്നോട്ട്…
ഒരു സിനിമയുടെ വിജയം അളക്കാൻ ആദ്യവാരത്തെ കളക്ഷൻ…
ഗായികയും നടിയുമായ അഭിരാമി സുരേഷ് പങ്കുവെച്ച പുത്തൻ…
സ്കൂൾ കാലത്ത് ഹ്രസ്വചിത്രമെടുത്ത് നാട്ടുകാരെ അമ്പരപ്പിച്ച ഒരു…
മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…
കൈമുട്ടിലെ പേശീവേദനയായ ടെന്നിസ് എൽബോയെക്കുറിച്ച് നടൻ പൃഥ്വിരാജ്…