Veena Nair
നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച താരമാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവാണ് വീണ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
വെള്ളിമൂങ്ങ എന്ന സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സിരീയലിലും നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലും നല്ല പ്രകടനമായിരുന്നു വീണ കാഴ്ച വെച്ചത്.
ഇപ്പോള്‍ താരം വിവാഹമോചിതയായിരിക്കുകയാണ്. അതിനുശേഷമുള്ള ആദ്യ യാത്രാ വിശേഷങ്ങളാണ് താരം പങ്കുവെയ്ക്കുന്നത്. വിവാഹമോചനശേഷം വീണ ആദ്യം നടത്തിയ യാത്ര ഊട്ടിക്കാണ്. ഇവിടെയുള്ള ബെത്‌ലഹേം എന്നൊരു പ്രോപ്പര്‍ട്ടിയാണ് വീണ വീഡിയോയിലൂടെ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത്. ഊട്ടിയിലേക്ക് വിനോദ സ!ഞ്ചാരത്തിനായി എത്തുന്നവര്‍ക്ക് എന്തുകൊണ്ടും താമസിക്കാന്‍ ഉചിതമായൊരു സ്റ്റേക്കേഷനാണ് വീണ പരിചയപ്പെടുത്തിയ ബെത്‌ലഹേം എന്ന പ്രോപ്പര്‍ട്ടി. ഫ്രണ്ട്‌സും ഫാമിലിയുമായും കാമുകി കാമുകന്മാര്‍ക്കും എല്ലാം വന്ന് അടിച്ചുപൊളിക്കാന്‍ പറ്റിയ സ്ഥലാമണെന്നാണ് വീണയും വീഡിയോയില്‍ പറയുന്നു.
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഡിംപിള്‍ റോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്.…