ആാരാധകര്ക്കായി പുതിയ ചിത്രങ്ങള് പങ്കുവെച്ച് സ്വാസിക. ഇന്സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില് ഏറെ മനോഹരിയാണ് താരം.
അടിപൊളി ചിത്രങ്ങളുമായി സ്വാസിക
ആാരാധകര്ക്കായി പുതിയ ചിത്രങ്ങള് പങ്കുവെച്ച് സ്വാസിക. ഇന്സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില് ഏറെ മനോഹരിയാണ് താരം.
താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില് മികച്ച ഒരു വേഷം നല്ല രീതിയില് ചെയ്യാന് സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.
ടെലിവിഷനിലും ഏറെ സജീവമാണ് താരം. സീത എന്ന സീരിയലില് നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ അമൃത ടിവിയിലെ റെഡ് കാര്പ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസിക. സീരിയല് താരം പ്രേമിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.
ആരാധകര്ക്കായി പുതിയ ചിത്രങ്ങള് പങ്കുവെച്ച് പ്രിയാ വാര്യര്.…
സൗത്ത് ഇന്ത്യന് സിനിമാരംഗത്ത് ആരാധകര് ഏറെയുള്ള നടനാണ്…
സ്വത്ത് വിവരങ്ങള് വെളിപ്പെടുത്തി നടനും തമിഴക വെട്രി…
പുതിയ ചിത്രം പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന്റെ തിരക്കിലാണ് ടൊവിനോ…
ആരാധകര്ക്കായി പുതിയ ചിത്രങ്ങള് പങ്കുവെച്ച് അനുശ്രീ. ഇന്സ്റ്റഗ്രാമിലാണ്…
ആരാധകര്ക്കായി പുതിയ ചിത്രങ്ങള് പങ്കുവെച്ച് സാമന്ത. ഇന്സ്റ്റഗ്രാമിലാണ്…