Santhosh
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട് ട്രോളുകളില്‍ നിറഞ്ഞയാളാണ് സന്തോഷ് വര്‍ക്കി. പിന്നാലെ തനിക്ക് നിത്യ മേനോനെ ഇഷ്ടമാണെന്നും കല്യാണ് കഴിക്കണം എന്നു പറഞ്ഞും സന്തോഷ് വര്‍ക്കി രംഗത്ത് എത്തിയിരുന്നു.
സന്തോഷ് വര്‍ക്കിയെന്ന ആള്‍ നിരന്തരം ഇഷ്ടം പറഞ്ഞ് ശല്യപ്പെടുത്തുകയാണെന്ന് പറഞ്ഞ് നിത്യ മേനോന്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതോടെ കൂടുതല്‍ നടിമാരെ ഇഷ്ടമാണെന്നും സന്തോഷ് പറഞ്ഞു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും കളിയാക്കലുകളുമൊക്കെയാണ് വൈറല്‍ താരത്തെ കാത്തിരുന്നത്.
ഇപ്പോള്‍ സിനിമ കാണാനെത്തിയ തന്നെ തീയേറ്റര്‍ ഉടമ ഇറക്കിവിട്ടു എന്നാണ് താരം പറയുന്നത്. ഞാന്‍ ഭ്രാന്തനാണ്. ഭ്രാന്തമാരുടെ വിഷ്യൂല്‍ എടുക്കരുതെന്ന് തിയേറ്ററിന്റെ ഓണര്‍ പറഞ്ഞു. ഭ്രാന്തമാരുടെ വീഡിയോ എടുക്കാന്‍ പാടില്ല പോലും. ഈ തിയേറ്റര്‍ എങ്ങനെയാണ് ഫെയിമസ് ആയത്? ഈ തിയേറ്റര്‍ തരംഗം തുടങ്ങിയത് ആരാണ്? ഇപ്പോള്‍ ആറാട്ട് അണ്ണനെ ആര്‍ക്കും വേണ്ട. ആ ഭ്രാന്തന്റെ വിഷ്യൂല്‍ എടുക്കണ്ടെന്നാണ് ഓണര്‍ പറഞ്ഞത്. അവന്റെ തിയേറ്റര്‍ ഫെയിമസ് ആയതെങ്ങനെയാണെന്ന് നോക്ക്. എന്തൊക്കെ സംഭവങ്ങളിവിടെ നടന്നിട്ടുണ്ട്. ഇപ്പോള്‍ ആറാട്ടണ്ണനെ വേണ്ടാതെയായി എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്ക്ക് ഉള്പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…