Categories: latest news

മലയാളത്തിലേക്ക് തിരിച്ചെത്താന്‍ മേഘ്‌ന; സന്തോഷം പങ്കുവെച്ച് താരം

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്‌ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് മേഘ്‌നയെ വലിയ രീതിയില്‍ മാനസികമായി തളര്‍ത്തിയിരുന്നു.

മകന്റെ വിശേഷങ്ങളൊക്കെയായി മേഘ്‌ന സ്ഥിരം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവ് നടത്തിയ മേഘ്‌ന ഇപ്പോള്‍ കന്നട സിനിമയില്‍ സജീവമായി വരികയാണ്. അതിനിടയില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സന്തോഷത്തിലാണ് ഇപ്പോള്‍ മേഘ്‌ന.

സുരേഷ് ഗോപിയുടെ ചിത്രത്തിലാണ് താരം എത്തുന്നത്. നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനുമുണ്ട്, അദ്ദേഹത്തിനൊപ്പം ഞാന്‍ നേരത്തെ ഒരു സിനിമ ചെയ്തിരുന്നു. സെറ്റിലേക്ക് എത്തിയപ്പോള്‍ എനിക്ക് ഊഷ്മളമായ സ്വാഗതം ലഭിച്ചു, വീട്ടിലേക്ക് തിരിച്ചെത്തിയത് പോലെയുള്ള സന്തോഷമാണ് തോന്നിയത് എന്നുമാണ് മേഘ്‌ന പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സൂരിയുടെ ജീവിതം ഒരു സിനിമയാണ് !

ചിരിപ്പിക്കാൻ മാത്രമല്ല, കരയിക്കാനും കഴിയുന്ന നടനാണ് സൂരി…

10 hours ago

അച്ഛൻ vs മകൻ പോര് ഒഴിവാക്കി; ‘തിരുപ്പാച്ചി’ റീ-റിലീസ് നീട്ടിവെച്ചു

വിജയുടെയും ട്രിഷയുടെയും 'തിരുപ്പാച്ചി'റീ-റിലീസ് നീട്ടിവെച്ചു. പുതുക്കിയ റിലീസ്…

10 hours ago

അറിയാം വരലക്ഷ്മി ശരത്കുമാറിന്റെ ഡയറ്റ്

നടി വരലക്ഷ്മി ശരത്കുമാര്‍ മുന്‍പ് ഒരിക്കല്‍ തന്റെ…

16 hours ago

ഉര്‍വശിക്ക് വിമര്‍ശനം

'ആശ' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ഇം?ഗ്ലീഷില്‍…

16 hours ago

ചിലപ്പോള്‍ തല മൊട്ടയടിച്ചിരിക്കും, ചിലനേരം നാടന്‍ ലുക്കായിരിക്കും;ലെന

താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന.…

16 hours ago

എഗ്ഗ് ഫ്രീസിങ് ചെയ്ത് സുരഭി ലക്ഷ്മി

എഗ്ഗ് ഫ്രീസിങ് ചെയ്തുവെന്ന് തുറന്നു പറഞ്ഞ് നടി…

16 hours ago