മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്‌ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് മേഘ്‌നയെ വലിയ രീതിയില്‍ മാനസികമായി തളര്‍ത്തിയിരുന്നു.
മകന്റെ വിശേഷങ്ങളൊക്കെയായി മേഘ്‌ന സ്ഥിരം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവ് നടത്തിയ മേഘ്‌ന ഇപ്പോള്‍ കന്നട സിനിമയില്‍ സജീവമായി വരികയാണ്. അതിനിടയില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സന്തോഷത്തിലാണ് ഇപ്പോള്‍ മേഘ്‌ന.
സുരേഷ് ഗോപിയുടെ ചിത്രത്തിലാണ് താരം എത്തുന്നത്. നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനുമുണ്ട്, അദ്ദേഹത്തിനൊപ്പം ഞാന്‍ നേരത്തെ ഒരു സിനിമ ചെയ്തിരുന്നു. സെറ്റിലേക്ക് എത്തിയപ്പോള്‍ എനിക്ക് ഊഷ്മളമായ സ്വാഗതം ലഭിച്ചു, വീട്ടിലേക്ക് തിരിച്ചെത്തിയത് പോലെയുള്ള സന്തോഷമാണ് തോന്നിയത് എന്നുമാണ് മേഘ്‌ന പറയുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില് ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…