Categories: latest news

ഗംഭീര ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി ഗംഭീര ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹനന്‍. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 29 വയസ്സാണ് പ്രായം.

മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്. മോഡലിങ് രംഗത്തും മാളവിക സജീവ സാന്നിധ്യമാണ്

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് പോസുമായി ഹണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി റോസ്.…

9 hours ago

അരവിന്ദ് സ്വാമിയ്ക്കൊപ്പം ഗോസിപ് വരണം എന്ന് ഏറെ ആഗ്രഹിച്ചു

ചക്രവര്‍ത്തി, അനിയന്‍ബാവ ചേട്ടന്‍ ബാവ തുടങ്ങിയ മലയാള…

9 hours ago

സുമതി വളവ് ലാഭമെന്ന് അഭിലാഷ് പിള്ള

കൊച്ചി: ബിസിനസുകാരനും നിര്‍മാതാവുമായ മുരളി കുന്നുംപുറത്തിന്റെ ആരോപണത്തില്‍…

10 hours ago

ആ സിനിമയ്ക്ക് ഫഹദ് വാങ്ങിയത് തുച്ഛമായ പ്രതിഫലം

പിതാവും പ്രശസ്ത സംവിധായകനുമായ ഫാസില്‍ സംവിധാനം ചെയ്ത…

10 hours ago

മദ്യപാനം ജീവിതം തകര്‍ത്തു; ഗായിക ജാസ്മിന്‍

ഈ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'ധുരന്ധര്‍: ദ…

10 hours ago

അഭിലാഷ് പിള്ളയെ വിശ്വസിക്കരുത്; നിര്‍മ്മാതാവ്

സിനിമ കാരണം തനിക്ക് കോടികളുടെ നഷ്ടം സംഭവിച്ചെന്ന…

10 hours ago