Categories: latest news

ശോഭന സിനിമ ഉപേക്ഷിച്ചതിന് കാരണം തെലുങ്ക് സൂപ്പര്‍ താരം; പുതിയ അഭ്യൂഹം

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി ശോഭന അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം ഇടക്കാലത്ത് പൂര്‍ണമായും നൃത്തത്തിലായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോള്‍ താരം സിനിമാ ഉപേക്ഷിക്കാനുള്ള പുതിയ കാരണമാണ ്പുറത്തുവന്നിരിക്കുന്നത്.

വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളാണ് സിനിമ ഉപേക്ഷിക്കാമെന്ന തീരുമാനത്തിലേക്ക് ശോഭനയെ എത്തിച്ചതെന്ന് പറയുന്നതിനൊപ്പം മറ്റ് പല കഥകളും പ്രചരിക്കുന്നുണ്ട്. അതിലൊന്ന് തെലുങ്കിലെ ഒരു സൂപ്പര്‍താരമാണ് ശോഭനയുടെ സിനിമാ ജീവിതം അവസാനിപ്പിച്ചതെന്നാണ് ഈ വിഷയത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇമാന്‍ഡി രാമ റാവു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണിപ്പോള്‍. സൂപ്പര്‍ നായികയായി ഉന്നതിയിലെത്തി നില്‍ക്കുമ്പോള്‍ വളരെ പെട്ടെന്നാണ് ശോഭന സിനിമ ഉപേക്ഷിച്ചത്. ചില നായക നടന്മാരുമായി ശോഭനയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. ചിലര്‍ നടിയെ ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ് അതിന് കാരണമെന്ന് പറയപ്പെടുന്നു. നായകന്മാര്‍ പല തരത്തിലും ശോഭനയെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും ഇതോടെ ഇവിടെ നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന് തോന്നിയ നടി സിനിമകള്‍ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നും പറയപ്പെടുന്നു.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

14 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

20 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago