Categories: latest news

തനിക്കുണ്ടായിരുന്ന പോലെ ഛര്‍ദ്ദിയും ക്ഷീണവുമൊക്കെ ഓസിക്കുമുണ്ട്‌; സിന്ധു പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.

ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. ഇപ്പോള്‍ അമ്മ സിന്ധു ദിയ ഗര്‍ഭിണിയായതിലുള്ള സന്തോഷം പങ്കുവെയ്ക്കുകയാണ്.

തനിക്കുണ്ടായിരുന്ന പോലെ ഛര്‍ദ്ദിയും ക്ഷീണവുമൊക്കെ ഓസിക്കുമുണ്ടെന്നാണ് അമ്മ സിന്ധു കൃഷ്ണ പറഞ്ഞത്. തനിക്കന്ന് റെസ്റ്റെടുക്കാന്‍ സമയമില്ലായിരുന്നു. എന്നാല്‍, അക്കാര്യത്തില്‍ ഓസി ഭാഗ്യവതിയാണ്. ഒരുപാട് പേര്‍ ഹെല്‍പ്പിനുണ്ടല്ലോ എന്നും സിന്ധു വീഡിയോയില്‍ പറഞ്ഞു. മകളുടെ കാര്യം അറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്നും ഞെട്ടലൊന്നും ഇല്ലായിരുന്നെന്നുമാണ് കൃഷ്ണ കുമാറിന്റെ പ്രതികരണം. ഭക്ഷണം കഴിയ്ക്കാനുമുള്ള ഉപദേശങ്ങളായിരുന്നു കൃഷ്ണ കുമാര്‍ നല്‍കിയത്. കേട്ടപ്പോള്‍ വിശ്വസിക്കാനായില്ലെന്നാണ് അഹാന കൃഷ്ണ പറഞ്ഞത്. പെട്ടെന്ന് ആക്‌സപ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായി. ഇത്ര പെട്ടെന്ന് വേണ്ടിയിരുന്നോ എന്ന് തോന്നിയെന്നുമായിരുന്നു അഹാനയുടെ വാക്കുകള്‍.

അനില മൂര്‍ത്തി

Recent Posts

ദേശീയ അവാര്‍ഡ് വാങ്ങിയത് ചാണകം പുരണ്ട നഖങ്ങളുമായി; നിത്യ മേനോന്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…

17 hours ago

തന്നെക്കുറിച്ച് പലരും മോശമായി സംസാരിക്കാറുണ്ട്; നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…

17 hours ago

ധ്യാന്‍ ചേട്ടന്‍ ബിഗ്‌ബോസില്‍ വരണം; ദില്‍ഷ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ദില്‍ഷ പ്രസന്നന്‍. ബിഗ്ബോസ്…

17 hours ago

അതിസുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളുമായി ദിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിയ. കുഞ്ഞിനൊപ്പമാണ്…

22 hours ago