മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവി ചന്ദന. സീരിയലിലും സിനിമയിലും ഒപ്പം സ്റ്റേജ് പരിപാടികളിലും തിളങ്ങാന്‍ ചന്ദനയ്ക്ക് സാധിച്ചിട്ടുണ്ട്. സീരിലലില്‍ പലപ്പോഴും വില്ലത്തി വേഷങ്ങളാണ് താരം ചെയ്യുന്നത്
ഗായകന് കിഷോറിനെയാണ് ദേവി വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ സീരിയല്‍ വിശേഷങ്ങളാണ് താരം സംസാരിക്കുന്നത്. സീരിയലിനായി കുറേയധികം സാരികള്‍ വാങ്ങിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്.
ഒരു സീരിയലിന് വേണ്ടി 200 ഓളം സാരികള്‍ വാങ്ങാറുണ്ട്. മറ്റൊരു സീരിയലിനു വേണ്ടി ഈ സാരികള്‍ ഉപയോഗിക്കാറില്ലെന്നും അത്രത്തോളം വിലയുള്ള ചില സാരികള്‍ മാത്രം അത്യാവശ്യമെങ്കില്‍ മാത്രം വീണ്ടും റിപീറ്റ് ചെയ്ത് ധരിച്ചിട്ടുണ്ടെന്നും ദേവി ചന്ദന പറയുന്നു.
ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…
തിയേറ്ററുകളിൽ ചിരിയുടെ 'ടൈം ലൂപ്പ്' തീർക്കാൻ സജിൻ…
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…