മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയില്‍ ഏറെ സജീവമാണ് രഞ്ജു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ട്രാന്‍സ് വ്യക്തിയായ രഞ്ജു രഞ്ജിമാര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.
ഇപ്പോള്‍ തന്റെ സ്വഭാവത്തെക്കുറിച്ചാണ് താരം പറയുന്നത്. എന്റെ ശക്തിയായി തോന്നുന്നത് ഒരാളെയും നശിപ്പിക്കാനുള്ള മെന്റാലിറ്റി ഇല്ലെന്നുള്ളതാണ്. അങ്ങനെ എനിക്ക് തോന്നാറില്ല. എന്നോട് ആര് എന്ത് ദ്രോഹം ചെയ്താലും, ആരെങ്കിലും മോശമായി പറഞ്ഞാലും ആ സെക്കന്‍ഡില്‍ കരയും എന്നല്ലാതെ പിന്നീട് അതോര്‍ത്ത് സങ്കടപ്പെടില്ല. പിറ്റേന്ന് അവരെ കണ്ടാല്‍ ഞാന്‍ കെട്ടിപ്പിടിക്കുകയും സ്നേഹം പങ്കുവയ്ക്കുകയും ചെയ്യും. അതാണ് എന്റെ ശക്തി എന്നാണ് താരം പറയുന്നത്.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…