Categories: latest news

ആര് എന്ത് ദ്രോഹം ചെയ്താലും, ആരെങ്കിലും മോശമായി പറഞ്ഞാലും ആ സെക്കന്‍ഡില്‍ കരയും: രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയില്‍ ഏറെ സജീവമാണ് രഞ്ജു.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ട്രാന്‍സ് വ്യക്തിയായ രഞ്ജു രഞ്ജിമാര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.

ഇപ്പോള്‍ തന്റെ സ്വഭാവത്തെക്കുറിച്ചാണ് താരം പറയുന്നത്. എന്റെ ശക്തിയായി തോന്നുന്നത് ഒരാളെയും നശിപ്പിക്കാനുള്ള മെന്റാലിറ്റി ഇല്ലെന്നുള്ളതാണ്. അങ്ങനെ എനിക്ക് തോന്നാറില്ല. എന്നോട് ആര് എന്ത് ദ്രോഹം ചെയ്താലും, ആരെങ്കിലും മോശമായി പറഞ്ഞാലും ആ സെക്കന്‍ഡില്‍ കരയും എന്നല്ലാതെ പിന്നീട് അതോര്‍ത്ത് സങ്കടപ്പെടില്ല. പിറ്റേന്ന് അവരെ കണ്ടാല്‍ ഞാന്‍ കെട്ടിപ്പിടിക്കുകയും സ്‌നേഹം പങ്കുവയ്ക്കുകയും ചെയ്യും. അതാണ് എന്റെ ശക്തി എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

37 minutes ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

43 minutes ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

1 day ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

1 day ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

1 day ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago