Categories: latest news

മുന്‍ ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും ജീവനാംശമായി എത്ര തുക കൈപറ്റി; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അര്‍ച്ചന കവി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന കവി. ലാല്‍ ജോസ് ചിത്രം നീലത്താമരയിലൂടെ മലയാളികള്‍ സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. നീലത്താമരയ്ക്ക് ശേഷം മമ്മി ആന്റ് മീ, ബെസ്റ്റ് ഓഫ് ലക്ക്, നാടോടി മന്നന്‍, ഹണീ ബീ, പട്ടം പോലെ, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്നിവയാണ് അര്‍ച്ചന അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലും അര്‍ച്ചന വളരെ സജീവമാണ്.

ഐഡന്റിറ്റി എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോള്‍ വിവാഹത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.

മുന്‍ ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും ജീവനാംശമായി എത്ര തുക കൈപറ്റി എന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് താരം. എന്നോട് ഒരുപാട് വിഡ്ഢികള്‍ ചോദിക്കാറുള്ള ഒരു ചോദ്യമാണ് അലുമിനി എന്താണ് കിട്ടിയതെന്ന്. ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയാം. ഡിവോഴ്‌സ് എന്ന് പറഞ്ഞാല്‍ പൈസ ഉണ്ടാക്കുന്ന ജോലി അല്ല. പിന്നെ എന്റെ മാരേജ് ലൈഫ് നോക്കുകയാണെങ്കില്‍ എന്നെ ഒരു തരത്തിലും അദ്ദേഹം അബ്യൂസ് ചെയ്തിട്ടില്ല. അബ്യൂസ് നടന്നിട്ടുണ്ടോയെന്ന് ചോ?ദിക്കുന്നതിനോട് ഞാന്‍ എതിരല്ല എന്നാണ് താരം പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

2 hours ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

2 hours ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

17 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

23 hours ago