Categories: Uncategorized

ക്ലാസിന് വെളിയിലൊക്കെ നിര്‍ത്തിയാല്‍ ഓസിക്ക് അത് ക്രെഡിറ്റാണ്; തുറന്ന് പറഞ്ഞ് കുടുംബം

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.

ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. ഇപ്പോള്‍ അമ്മ സിന്ധുവും മറ്റുള്ളവരും ചേര്‍ന്ന് ദിയയുടെ വികൃതിയെക്കുറിച്ചാണ് സംസാരിക്കുന്നത്.

ഡാന്‍സ് ക്ലാസിലൊക്കെ ഓസിയായിരുന്നു ഏറ്റവും കൂടുതല്‍ വഴക്ക് കേട്ടിരുന്നത്. ഓസി അവിടത്തെ വികൃതി കുട്ടിയായിരുന്നു. ടീച്ചര്‍ വഴക്ക് പറയുമ്പോള്‍ അവിടെ നിന്ന് ചിരിക്കും. കുട്ടി പുറത്ത് പോയി നില്‍ക്ക് എന്ന് പറഞ്ഞ് ടീച്ചര്‍ പണിഷ്‌മെന്റ് കൊടുത്താല്‍ ഓസി ഹാപ്പിയാണ്. ക്ലാസിന് വെളിയിലൊക്കെ നിര്‍ത്തിയാല്‍ ഓസിക്ക് അത് ക്രെഡിറ്റാണ്. ഭയങ്കര സന്തോഷത്തോടെ അവിടെ നില്‍ക്കും. പണിഷ്‌മെന്റ് കിട്ടിയാലും ടീച്ചേഴ്‌സ് ചീത്ത പറഞ്ഞാലും അതിനെ വളരെ പോസിറ്റിവായി എടുക്കുന്ന ആളാണ് ഓസി എന്നാണ് കുടുംബം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മറ്റൊരു പുരുഷനെ ചുംബിക്കാന്‍ തനിക്ക് പറ്റില്ല: പ്രിയാ മണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

13 hours ago

ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു; ദുരനുഭവം പറഞ്ഞ് മാളവിക മോഹനന്‍

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…

13 hours ago

ഓസിയുണ്ടെങ്കില്‍ നന്നായേനെ; സിന്ധു കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

13 hours ago

ഗ്ലാമറസ് പോസുമായി സാധിക

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…

20 hours ago

സാരിയില്‍ മനോഹരിയായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago