വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ് ഖാന്‍. മാര്‍ക്കോയാണ് റിയാസ് ഖാന്റെ ഒടുവില്‍ പുറത്തിറങ്ങിയത്. എന്നാല്‍ താരം അഭിനയിച്ച സീനുകള്‍ സിനിമയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കാണാത്ത വയലന്‍സാണ് മാര്‍ക്കോയിലുള്ളത്. അതിനാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യപ്രകാരം ചില സീനുകള്‍ ഒഴിവാക്കിയിട്ടുണ്ട്.
ഇപ്പോള്‍ സിനിമയില്‍ സീനുകള്‍ ഒഴിവാക്കിയതിനെക്കുറിച്ചാണ് താരം പറയുന്നത്. സീനുകള്‍ ഒഴിവാക്കിയതില്‍ വിഷമമുണ്ട്. എന്നാല്‍ മനപ്പൂര്‍വം ചെയ്തതല്ലെന്ന് റിയാസ് ഖാന്‍ പറയുന്നു.
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…
തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…
മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…
ചിരിച്ചും ചിരിപ്പിച്ചും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയും…