മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന കവി. ലാല്‍ ജോസ് ചിത്രം നീലത്താമരയിലൂടെ മലയാളികള്‍ സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. നീലത്താമരയ്ക്ക് ശേഷം മമ്മി ആന്റ് മീ, ബെസ്റ്റ് ഓഫ് ലക്ക്, നാടോടി മന്നന്, ഹണീ ബീ, പട്ടം പോലെ, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്നിവയാണ് അര്‍ച്ചന അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലും അര്‍ച്ചന വളരെ സജീവമാണ്.
ഐഡന്റിറ്റി എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോള്‍ വിവാഹത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.
പൊതുവെ മാരേജിനെ കുറിച്ച് പെണ്‍കുട്ടികള്‍ക്ക് ഒരുപാട് ട്രെയിനിങ്ങ് കിട്ടും. അത്രയും ട്രെയിനിങ് ആണ്‍കുട്ടികള്‍ക്ക് കിട്ടുന്നില്ല. ഇതൊരു ഭയങ്കര പ്രശ്നമാണ്. മാരേജ് ലൈഫില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ വീട്ടില്‍ അറിയിക്കാതെ മാനേജ് ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷെ കാര്യങ്ങള്‍ എന്റെ കയ്യില്‍ നിന്നും പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വീട്ടില്‍ അറിയിച്ചു എന്നുമാണ് താരം പറയുന്നത്.
ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…