സീരിയില്‍, സിനിമ രംഗത്ത് സജീവമായ താരമാണ് മായ വിശ്വനാഥ്. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങളും വിശേഷങ്ങളും മായ പങ്കുവെയ്ക്കാറുണ്ട്.
സീരിയലുകളില്‍ അമ്മ കഥാപാത്രവും വില്ലത്തി ട്രോളുകളും ഒക്കെയാണ് കൂടുതലായിട്ടും നടി ചെയ്യാറുള്ളത്. ഇപ്പോള്‍ താരത്തിന്റെ വാക്കുകളാണ് വൈറലായിരിക്കുന്നത്. തന്റെ ഫോട്ടോയ് താഴെ വരുന്ന പ്രായവുമായി ബന്ധപ്പെട്ട കമന്റുകള്‍ക്കാണ് താരം മറുപടി നല്‍കുന്നത്.
എന്റെ അമ്മയുടെ വയസ്സ് ഉണ്ടെങ്കിലും കുറെ വര്‍ഷങ്ങളായി എന്റെ സ്വപ്ന റാണി ആണെന്നാണ് ഒരാള്‍ മായയുടെ ഫോട്ടോയുടെ താഴെ കമന്റ് ഇട്ടിരിക്കുന്നത്. ഈ കമന്റുകളൊക്കെ ശ്രദ്ധയില്‍ പെട്ടതോടെ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. എല്ലാവരും വിചാരിക്കുന്നത് പോലെ തനിക്ക് അത്രയും പ്രായമില്ലെന്നാണ് മായ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ കറങ്ങി നടക്കുന്നതും യാഥാര്‍ഥ്യത്തിലുള്ള തന്റെ വയസ് അല്ലെന്നാണ് നടി വ്യക്തമാക്കുന്നത്.
മലയാള സിനിമയിലെ പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ശാലു…
എവർഗ്രീൻ ക്യാമ്പസ് ചിത്രമായ 'നോട്ടുബുക്ക്' പുതിയ ദൃശ്യമികവോടെ…
തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'…
തന്റെ പുതിയ ചിത്രമായ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'…
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…