മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന കവി. ലാല്‍ ജോസ് ചിത്രം നീലത്താമരയിലൂടെ മലയാളികള്‍ സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. നീലത്താമരയ്ക്ക് ശേഷം മമ്മി ആന്റ് മീ, ബെസ്റ്റ് ഓഫ് ലക്ക്, നാടോടി മന്നന്‍, ഹണീ ബീ, പട്ടം പോലെ, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്നിവയാണ് അര്‍ച്ചന അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലും അര്‍ച്ചന വളരെ സജീവമാണ്.
ഐഡന്റിറ്റി എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോള്‍ തനിക്ക് ഇനിയൊരു വിവാഹം വേണ്ടെന്ന് പറയുകയാണ് താരം.
തന്റെ മുന്‍ഭര്‍ത്താവ് വേറെ വിവാഹം ചെയ്ത് സുഖമായി ജീവിക്കുന്നു. തനിക്ക് എന്ത് പ്രശ്‌നം ഉണ്ടായാലും എന്റെ കുടുംബം എന്നെ പിന്തുണക്കും. അവര്‍ എന്റെ ഒപ്പം നില്‍ക്കുന്ന ആളുകളാണ്. എന്റെ ഡിവോഴ്‌സിന്റെ സമയത്ത് അച്ഛനാണ് എനിക്ക് ഒപ്പം നിന്നത്. എന്ത് പറയാനും ഉള്ള സ്വാതന്ത്ര്യം എനിക്ക് അവര്‍ തന്നിട്ടുണ്ട്. ഞങ്ങള്‍ കൂടെ ഉണ്ട് എന്നാണ് അവര്‍ പറഞ്ഞത്. ഇനി ഒരു വിവാഹം വേണ്ട എന്നും അര്‍ച്ചന പറയുന്നു.
യാഷിനെ നായകനാക്കി ഗീതു മോഹന്ദാസ് സംവിധാനം ചെയ്യുന്ന…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്.…
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്.…
ഗ്ലാമറസ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
ബ്ലാക്ക് ഔട്ട്ഫിറ്റില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്ത്തി…