Categories: latest news

അപൂര്‍വ രോഗം ബാധിച്ചു, മുടികള്‍ കൊഴിഞ്ഞു; തുറന്ന് പറഞ്ഞ് ഷോണ്‍ റോമി

ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ മലയാള സിനിമയില്‍ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് ഷോണ്‍ റോമി. കമ്മട്ടിപ്പാടവും ലൂസിഫറുമടക്കം ഒരുപിടി നല്ല ചിത്രങ്ങള്‍ ഷോണിന്റെ കരിയര്‍ ബുക്കിലുണ്ട്.

ഒരു അഭിനേതാവ് എന്നതിലുപരി ഫാഷന്‍ മോഡലെന്ന നിലയിലാണ് ഇന്‍ഡസ്ട്രിയില്‍ ഷോണ്‍ അറിയപ്പെടുന്നത്. രാജ്യാന്തര തലത്തില്‍ തന്നെ ഷോണിന് നിരവധി ഫോളോവേഴ്‌സാണ് അത്തരത്തിലുള്ളത്.

ഇപ്പോള്‍ തന്നെ ബാധിച്ച അസുഖത്തെക്കുറിച്ചാണ താരം സംസാരിക്കുന്നത്. ചര്‍മത്തെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥ തനിക്കും ഉണ്ടായി എന്നാണ് വീഡിയോ സഹിതം ഷോണ്‍ പങ്കുവെച്ചിരിക്കുന്നത്. എല്ലാ മാസവും രണ്ടാഴ്ച കൂടുമ്പോള്‍ സ്റ്റിറോയിഡുകള്‍ എടുക്കണമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇപ്പോള്‍ വരെ എല്ലാ മാസവും അങ്ങനെ ചെയ്ത് കൊണ്ടിരിക്കുകയാണ്. വര്‍ക്ക് ഔട്ട് ചെയ്യാനോ, കഠിനമായി എന്തെങ്കിലും ചെയ്യാനോ എനിക്ക് പേടിയായിരുന്നു. തന്റെ മുടികള്‍ കൊഴിഞ്ഞു പോയി എന്നും താരം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

14 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

14 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

21 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

21 hours ago