Categories: Gossips

മീനയായിരുന്നില്ല, ദൃശ്യത്തില്‍ നായിക ശോഭന !

മലയാളത്തിലെ ആദ്യ 50 കോടി ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മീനയാണ് മോഹന്‍ലാലിന്റെ നായികയായി എത്തിയത്. എന്നാല്‍ സംവിധായകന്‍ ജീത്തു ജോസഫ് ദൃശ്യത്തിലെ നായികയായി ആദ്യം തീരുമാനിച്ചത് സാക്ഷാല്‍ ശോഭനയെയാണ് !

ദൃശ്യത്തിലേക്ക് ജീത്തു ജോസഫ് തന്നെ വിളിച്ചിരുന്നതായി വര്‍ഷങ്ങള്‍ക്കു ശേഷം ശോഭന തന്നെയാണ് വെളിപ്പെടുത്തിയത്. ദൃശ്യത്തിന്റെ തിരക്കഥ വരെ ജീത്തു ജോസഫ് ശോഭനയ്ക്കു അയച്ചിരുന്നു. എന്നാല്‍ താന്‍ ആ പ്രൊജക്ട് വേണ്ടെന്നു വയ്ക്കുകയായിരുന്നെന്ന് ശോഭന പറഞ്ഞു.

Meena in Drishyam

മറ്റു സിനിമകളുടെ തിരക്ക് കാരണമാണ് ശോഭന ദൃശ്യത്തോട് നോ പറഞ്ഞത്. ആ സമയത്ത് വിനീത് ശ്രീനിവാസന്റെ ‘തിര’ എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ശോഭന. ഇക്കാരണത്താലാണത്രേ ദൃശ്യം ചെയ്യാന്‍ ശോഭനയ്ക്കു സാധിക്കാതിരുന്നത് !

അനില മൂര്‍ത്തി

Recent Posts

ഒരു ടെലിവിഷന്‍ ഷോ കാരണം തകരുന്നതല്ല കുടുംബം: വീണ

നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…

10 hours ago

ചുറ്റുമുള്ളവര്‍ക്ക് സൈലന്‍സ് ബുദ്ധിമുട്ടാകും; വിജയിയുടെ സ്വഭാവത്തെക്കുറിച്ച് തൃഷ പറഞ്ഞത്

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

10 hours ago

നാഗചൈതന്യ പുതിയ വിവാഹം ചെയ്ത് ജീവിക്കുന്നതില്‍ അസൂയ ഉണ്ടോ? സാമന്ത പറയുന്നു

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

10 hours ago

എന്റെ പ്രിയപ്പെട്ട ഹീറോയിന്‍; മംമ്തയെക്കുറിച്ച് ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

10 hours ago