Categories: latest news

ദൃശ്യം സിനിമ ഉപേക്ഷിക്കാനുള്ള കാരണം പറഞ്ഞ് ശോഭന

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി ശോഭന അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം ഇടക്കാലത്ത് പൂര്‍ണമായും നൃത്തത്തിലായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും സിനമിയില്‍ അഭിനയിക്കുന്നുണ്ട്.

ഇപ്പോള്‍ തനിക്ക് വന്ന അവസരങ്ങളെക്കുറിച്ചും അത് ഒഴിവാക്കിയതിനെക്കുറിച്ചും പറയുകയാണ് താരം. കരകാട്ടക്കാരന്‍ തനിക്ക് വന്ന സിനിമയായിരുന്നു. പക്ഷെ താന്‍ ആ സിനിമ ചെയ്തില്ലെന്ന് ശോഭന നിരാശയോടെ പറഞ്ഞു. ദൃശ്യവും എനിക്ക് വന്ന സിനിമയാണ്. സ്‌ക്രിപ്റ്റ് വരെ അയച്ചിരുന്നു. പക്ഷെ ഞാന്‍ ചെയ്തില്ല. കാരണം ആ സമയത്ത് ഞാന്‍ വിനീത് ശ്രീനിവാസന്റെ സിനിമ ചെയ്യുന്നുണ്ടായിരുന്നു എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

14 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

20 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago