Categories: latest news

കുറേ വേദനകള്‍ സമ്മാനിച്ചു; തുറന്നു പറഞ്ഞ് രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയില്‍ ഏറെ സജീവമാണ് രഞ്ജു.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ട്രാന്‍സ് വ്യക്തിയായ രഞ്ജു രഞ്ജിമാര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.

ഇപ്പോള്‍ 2024 ലെ ഓര്‍മ്മകള്‍ പറയുകയാണ് താരം. 2024 എന്നെ സംബന്ധിച്ചു കുറെ ഏറെ വേദനകള്‍ സമ്മാനിച്ചു. ആരോടും ഷെയര്‍ ചെയ്യാന്‍ പറ്റാത്ത ചില ദുസ്വപ്നങ്ങള്‍ മിന്നി മാറി വന്നുകൊണ്ടിരുന്നു. ആരാണ് ശരി? ആരാണ് തെറ്റ്? തിരിച്ചറിയാന്‍ കഴിയാതെ ഞാന്‍ എല്ലാം ചിരിയും സന്തോഷത്തോടെ സ്വീകരിച്ചു. മനസ്സില്‍ പതിച്ച ചില മുഖങ്ങള്‍ അവ്യക്തമാകാതിരിക്കാന്‍ ഞാന്‍ തന്നെ അതിനെ തുടച്ചു വൃത്തിയാക്കികൊണ്ടിരുന്നു. ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയും 2024 എന്നോട് കരുണ കാട്ടി എന്നുമാണ് രഞ്ജു പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

മമ്മൂട്ടിയുടെ ശബ്ദത്തിൽ ആ കാൽപന്ത് പൂരം വരുന്നു! കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്ത് ഇനി ‘സീ5’-ൽ!

നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…

7 hours ago

മൂന്ന് വർഷത്തിന് ശേഷം ആ വിധി; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…

7 hours ago

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

13 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

13 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

13 hours ago