മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയില്‍ ഏറെ സജീവമാണ് രഞ്ജു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ട്രാന്‍സ് വ്യക്തിയായ രഞ്ജു രഞ്ജിമാര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.
ഇപ്പോള്‍ 2024 ലെ ഓര്‍മ്മകള്‍ പറയുകയാണ് താരം. 2024 എന്നെ സംബന്ധിച്ചു കുറെ ഏറെ വേദനകള്‍ സമ്മാനിച്ചു. ആരോടും ഷെയര്‍ ചെയ്യാന്‍ പറ്റാത്ത ചില ദുസ്വപ്നങ്ങള്‍ മിന്നി മാറി വന്നുകൊണ്ടിരുന്നു. ആരാണ് ശരി? ആരാണ് തെറ്റ്? തിരിച്ചറിയാന്‍ കഴിയാതെ ഞാന്‍ എല്ലാം ചിരിയും സന്തോഷത്തോടെ സ്വീകരിച്ചു. മനസ്സില്‍ പതിച്ച ചില മുഖങ്ങള്‍ അവ്യക്തമാകാതിരിക്കാന്‍ ഞാന്‍ തന്നെ അതിനെ തുടച്ചു വൃത്തിയാക്കികൊണ്ടിരുന്നു. ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയും 2024 എന്നോട് കരുണ കാട്ടി എന്നുമാണ് രഞ്ജു പറയുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…