ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തെസ്‌നി ഖാന്‍. കോമഡി വേഷങ്ങളിലൂടെ അവര്‍ ആരാധകരെ ചിരിപ്പിച്ചു. സിനിമയിലും സ്റ്റേജ് ഷോകളിലും എല്ലാം തെസ്‌നി ഖാന്‍ ഏറെ സജീവമാണ്.
നടി എന്നതിലുപരി നല്ലൊരു മാജിക്ക് കാരികൂടിയാണ് തെസ്‌നി. ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ അവര്‍ മത്സരിച്ചു. അതിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിച്ചു.
ഇപ്പോള്‍ വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഭര്‍ത്താവ് ഒരു ഫ്രോഡാണെന്ന് മനസിലായപ്പോള്‍ വേണ്ടെന്ന് വെച്ചു എന്നാണ് തെസ്‌നി പറയുന്നത്. ഒരു മാസം കൊണ്ട് ആ ബന്ധം കട്ട് ചെയ്തു. പിന്നെ പേടിയായി. ആ ചാപ്റ്റര്‍ പിന്നെ വിട്ടെന്നും തെസ്‌നി ഖാന്‍ പറഞ്ഞു.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…