മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍. മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ തുടങ്ങി മലയാള സിനിമയെ വാനോളം ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് മോഹന്‍ലാല്‍. എല്ലാം കാര്യങ്ങളും അദ്ദേഹം ആരാധകരോട് സംസാരിക്കാറുണ്ട്.
ഇപ്പോള്‍ പ്രണവിനെത്തക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ധാരാളം യാത്ര ചെയ്യുന്ന വ്യക്തിയാണ് പ്രണവ്. ചെറുപ്പത്തില്‍ തനിക്കും പ്രണവിനെ പോലെ സമാനമായ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്നെപ്പോലെ തന്നെ പ്രണവും സ്‌കൂളില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയിരുന്നു. അവന് അവന്റേതായ തത്ത്വങ്ങളുണ്ട്. അധികം സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. കൂടുതല്‍ യാത്ര ചെയ്യാനും ഇടയ്ക്ക് സിനിമ ചെയ്യാനും അവന്‍ ആഗ്രഹിക്കുന്നു; അത് അവന്റെ തിരഞ്ഞെടുപ്പാണ്. ഞങ്ങള്‍ക്ക് അതില്‍ ഒരു പ്രശ്‌നവുമില്ല എന്നാണ് താരം പറയുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്.…
തെന്നിന്ത്യയില് ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…
തെന്നിന്ത്യന് ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന.…
ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള് ചെയ്യാന്‍…
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് തിയറ്ററുകളില്…