പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്‌നേഹയും ശ്രീകുമാറും. മഴവില്‍ മനോരമയിലെ മറിമായം എന്ന സീരിയലിലെ മണ്ഡോദരി എന്ന കഥാപാത്രം സ്‌നേഹയെ മലയാളികളുടെ ഇഷ്ടനടിയാക്കി. കോമഡി താരവും നടനുമായ ശ്രീകുമാറിനെയാണ് സ്‌നേഹ വിവാഹം ചെയ്തിരിക്കുന്നത്. 2019 ഡിസംബറില്‍ ആയിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളായ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൊക്കെ സജീവമാണ് രണ്ടുപേരും.
എന്നാല്‍ കഴിഞ്ഞ ദിവസം ബിജു സോപാനത്തിന് എതിരേയും ശ്രീകുമാറിന് എതിരേയും പോലീസ് ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഭര്‍ത്താവിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് സ്‌നേഹ.
ശ്രീകുമാറിനൊപ്പം പ്രണയാര്‍ദ്രമായി നില്‍ക്കുന്ന ചിത്രമാണ് സ്‌നേഹ പങ്കിട്ടത്. ഞങ്ങള്‍ എന്നാണ് ഫോട്ടോയ്ക്ക് സ്‌നേഹ? നല്‍കിയ ക്യാപ്ഷന്‍. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും വിമര്‍ശിച്ചും പരിഹസിച്ചുമെല്ലാം കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. കെട്ട്യോന്‍ പെട്ടുവല്ലേ..?കാര്യങ്ങള്‍ അറിയാന്‍ ഇട്ട പോസ്റ്റാണോ? എന്നാണ് ചിലര്‍ ചോദിക്കുന്നത്.
സാരിയില്‍ ആരാധഖര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റെബ.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില…
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മായ വിശ്വനാഥ്.…