Categories: latest news

ആണുങ്ങള്‍ എത്രവേഗമാണ് ഒരു ബന്ധത്തില്‍ നിന്നും മറികടക്കുന്നത്: വീണ നായര്‍

നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച താരമാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവാണ് വീണ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

വെള്ളിമൂങ്ങ എന്ന സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സിരീയലിലും നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലും നല്ല പ്രകടനമായിരുന്നു വീണ കാഴ്ച വെച്ചത്.

ഇപ്പോള്‍ താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് വൈറലാകുന്നത്. തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹ വീഡിയോ ആണ് വീണ പങ്കുവെച്ചത്. ആണുങ്ങള്‍ എത്രവേഗമാണ് ഒരു ബന്ധത്തില്‍ നിന്നും മറികടക്കുന്നത്’ എന്ന ക്യാപ്ഷനും നടി ഇതിന് നല്‍കിയിരിക്കുകയാണ്. ഒരു വിവാഹ ജീവിതത്തില്‍ നിന്നും ഭാര്യയും ഭര്‍ത്താവും വേര്‍പിരിയുമ്പോള്‍ പുരുഷന്മാര്‍ക്ക് അതിനെ മറികടക്കുന്നത് എളുപ്പമാണെന്നും സ്ത്രീകള്‍ അത്രയും വേദന അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും സൂചിപ്പിക്കുകയാണ് നടി.

ജോയൽ മാത്യൂസ്

Recent Posts

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍…

12 hours ago

ഹാപ്പിയായി ഇരിക്കുന്നത് സിംഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

12 hours ago

പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്;’പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം…

1 day ago

ഈ കുഞ്ഞിനെ മനസ്സിലായോ? ഇന്ന് മലയാള സിനിമയിലെ നടി

ബാലതാരമായി മലയാളികളുടെ പ്രിയങ്കരിയായ നന്ദന വർമ പങ്കുവെച്ച…

1 day ago

ജെന്‍-സികളെയോര്‍ത്ത് അഭിമാനിക്കുന്നു; ജ്യോതിക

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി…

1 day ago